ഇന്നലെ പരിസ്ഥിതി ദിനമായിരുന്നല്ലോ ! പരിസ്ഥിതി മരിക്കാന്‍ കിടക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കല്‍ പതിവു പോലെ നാടെങ്ങും നടന്നു . ക്ലാസ്സില്‍ ബഷീറിന്റെ ഇമ്മിണി ബല്ല്യ ഒരു കിത്താബ് കൊണ്ട് പോയിരുന്നു . അതു കണ്ടപ്പോള്‍ ഒരാവശ്യം കുട്ടികള്‍ക്കിടയില്‍ നിന്ന് : മാഷേ അതില്‍ നിന്ന് ഒരു നാലു വരി കേള്‍പ്പിച്ചു തര്വോ ? എന്ന് !
അഭിരാമിയായിരുന്നു അത്. എനിക്ക് വളരെ സന്തോഷം തോന്നി .
വായനാദിനം അടുത്തു വരുന്നു. കുട്ടികള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു നല്ല പ്രതികരണം .
ഞാന്‍ അക്കാര്യം എന്റെ സഹാധ്യാപികയുടെ ശ്രദ്ധയില്‍ പെടുത്തി .
അവരും അതില്‍ മതിപ്പു പ്രകടിപ്പിച്ചു .
കുട്ടികളോട് ഞാന്‍ ആവശ്യപ്പെട്ടു , അവള്‍ക്ക് കയ്യടി കൊടുക്കാന്‍ .
ഇനി വായനാദിനം ആകും മുന്‍പേ അല്‍പ്പം പ്രവര്‍ത്തനങ്ങള്‍ നല്‍കണം . — feeling happy.

No comments:
Post a Comment