സന്തോഷമഴ
സന്തോഷമഴയായിരുന്നു പോല്‍ !
അന്നു മൂവാണ്ടു മുന്‍പു പെയ്ത കണ്ണീര്‍
എന്നഖിലേഷ് ചൊല്ലുന്നു ;
അന്നവന്‍ ഒന്നാം ക്ലാസ്സില്‍
എന്നും ചിണുങ്ങിപ്പെയ്യും
ആകാശം അവനുടെ കണ്ണുകള്‍
പയ്യെപ്പയ്യെ
പഠിക്കാന്‍ മിടുക്കനായ്
ഇന്നവനെന്‍ ക്ലാസ്സിലാ-
ണവന്‍ തന്നനുജനോടോതുന്നു
കരയേണ്ട ;
അന്നവന്‍ പെയ്ത പെരും സങ്കട മഴയൊക്കെ
സന്തോഷമഴയെന്നു ചൊല്ലുന്നൂവിപ്പോളവന്‍ !
സന്തോഷമഴയായിരുന്നു പോല്‍ !
അന്നു മൂവാണ്ടു മുന്‍പു പെയ്ത കണ്ണീര്‍
എന്നഖിലേഷ് ചൊല്ലുന്നു ;
അന്നവന്‍ ഒന്നാം ക്ലാസ്സില്‍
എന്നും ചിണുങ്ങിപ്പെയ്യും
ആകാശം അവനുടെ കണ്ണുകള്‍
പയ്യെപ്പയ്യെ
പഠിക്കാന്‍ മിടുക്കനായ്
ഇന്നവനെന്‍ ക്ലാസ്സിലാ-
ണവന്‍ തന്നനുജനോടോതുന്നു
കരയേണ്ട ;
അന്നവന്‍ പെയ്ത പെരും സങ്കട മഴയൊക്കെ
സന്തോഷമഴയെന്നു ചൊല്ലുന്നൂവിപ്പോളവന്‍ !
No comments:
Post a Comment